വൈറ്റ്ലങ്സിന്‍ഡ്രോം : വിവിധ രാജ്യങ്ങളില്‍രോഗം സ്ഥിരീകരിച്ചു , ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം

Oct 07, 2025

വൈറ്റ്ലങ്സിന്‍ഡ്രോം : വിവിധ രാജ്യങ്ങളില്‍രോഗം സ്ഥിരീകരിച്ചു , ചൈനയിലേതിന് സമാനമായ ശ്വാസകോശ രോഗം

വൈറ്റ് ലങ് സിന്‍ഡ്രോം എന്ന പേരിലുള്ള ഒരു തരം ന്യുമോണിയ വ്യാപനംലോകത്തിന്റെ പല രാജ്യങ്ങളിലും സ്ഥിരീകരിക്കു
ന്നു വെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അമേരിക്ക, ഡെന്‍മാര്‍ക്ക്, ക്ക്നെ തര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളില്‍ വൈറ്റ് ലങ് സിന്‍ഡ്രോം 
സ്ഥിരീകരിച്ചു വെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . ഡെന്‍മാര്‍ക്കില്‍ മഹാമാരിക്ക് സമാനമായ അവസ്ഥയി
ലാണ് ഈ രോഗമെന്നാണ് വിവരം . നെതര്‍ലാന്‍ഡ്സിലും നിരക്കുകള്‍ ഉയര്‍ന്നു കൊണ്ടിരിക്കു കയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൈ കോപ്ലാസ്മ ന്യുമോണിയ എന്ന, ശ്വാസ കോശരോഗങ്ങള്‍ക്കിടയാക്കുന്ന ബാക്ടീരിയല്‍ അണുബാധ കാരണം ബാധിക്കുന്ന
രോഗമാണിതെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. അമേരിക്കയിലെ ഒഹിയോയില്‍ മാത്രം 150 കേസുകളാണ് 
കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ പുതിയ രോ ഗാ ണു വല്ലെ ന്നും ഒരേ സമയം 
ഒന്നിലധികം വൈറസുകളുടെ മിശ്രണം വ്യാപിക്കുന്നതാകാം കാരണമെന്നുമാണ് അധികൃതര്‍ കരുതുന്നത്. ചൈനയില്‍ 
കുട്ടികള്‍ക്കിടയില്‍ വ്യാപിക്കുന്ന ശ്വാസ കോശ രോഗത്തെ ക്കുറിച്ച് കഴിഞ്ഞ ആഴ്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു .
 

← Back to Articles
Book Now
Lab Result